സൗജന്യ ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് ക്ലാസ്
ഈ 10 ദിവസത്തെ സൗജന്യ ക്ലാസ് ഡിജിറ്റൽ മാർക്കറ്റിംഗ് താല്പര്യമുള്ള ബിസിനസുകാരെ ഉദ്ദേശിച്ചുള്ളതാണ്. അതായത് നിങ്ങൾ നിങ്ങളുടെ സ്ഥാപനം ഗൂഗിൾ മാപ്പിൽ ആഡ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കൃത്യമായി പറയുകയാണെങ്കിൽ ഗൂഗിൾ ബിസിനസ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ബിസിസിസ്സ് പ്രൊഫൈൽ നിങ്ങൾക്ക് ഗൂഗിളിൽ പരസ്യം ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്ഥാപനം ഒരു ചെറിയ ബിസിനസ് ആണെങ്കിൽ നിങ്ങൾക്ക് ഒരു പരിധിവരെ ഇത് തനിയെ ചെയ്യാൻ സാധിക്കുന്നതാണ്.